നിങ്ങളുടെ കരിയറിലും, ജീവിതത്തിലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടോ ?

  • Home
  • Business & Strategy
  • നിങ്ങളുടെ കരിയറിലും, ജീവിതത്തിലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ കരിയറിലും, ജീവിതത്തിലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടോ ?

ആശയങ്ങൾ മനോഹരമായി ഇംഗ്ലീഷിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞാൽ കൈവരുന്ന നേട്ടം എത്രയെന്ന് ആലോചിച്ചിട്ടുണ്ടോ?

പ്രായപരിധി വ്യത്യാസം ഇല്ലാതെ നിങ്ങളുടെ ഇംഗ്ലീഷ്  ഭാഷ മെച്ചപ്പെടുത്താൻ  ഞങ്ങൾ ഉണ്ട്കൂടെ… വിവിധ ടെക്നിക്ക് ഉപയോഗിച്ച്  ഗ്രാമറിന്റെ നൂലാമാലകളില്ലാതെ തന്നെ എളുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാം തലയോലപ്പറമ്പ് ICM-ൽ  നടത്തപ്പെടുന്ന സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലൂടെ….

ഇംഗ്ലീഷ് ഭാഷയിൽ നിങ്ങൾക്കാവശ്യമായതെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു ഒന്നാന്തരം നൂതന പഠന രീതി….

ഇംഗ്ലീഷ് ഭാഷ വളരെ ലളിതമാണ് വളരെ എളുപ്പവുമാണ്.. ഇവിടെയിതാ പുതിയ ടെക്‌നിക്‌ലൂടെ  ഏറ്റവും എളുപ്പത്തിൽ ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ളൊരു സുവർണ്ണാവസരം!

കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ Learn More ക്ലിക്ക് ചെയ്യൂ..

Leave A Comment