ആദ്യ ശ്രമത്തിൽ തന്നെ IELTS / OET-ൽ വിജയം നേടാം തലയോലപ്പറമ്പ് ICM-ലൂടെ

  • Home
  • Business & Strategy
  • ആദ്യ ശ്രമത്തിൽ തന്നെ IELTS / OET-ൽ വിജയം നേടാം തലയോലപ്പറമ്പ് ICM-ലൂടെ

പലവട്ടം IELTS / OET പരീക്ഷയിൽ വിജയം നേടാത്തവർക്കും മികച്ച വിജയം നേടാം

IELTS (ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം), OET (ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്) പോലുള്ള ഭാഷാ പ്രാവീണ്യ പരീക്ഷകളിൽ മികവ് കൈവരിക്കുന്നത് നിങ്ങളുടെ ഭാവി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇംഗ്ലീഷിലുള്ള പ്രാവീണ്യം, നിങ്ങൾ വിദേശത്ത് പഠിക്കാനോ, ആരോഗ്യ സംരക്ഷണ തൊഴിൽ പിന്തുടരാനോ, അല്ലെങ്കിൽ നിങ്ങളുടെ കരിയറിൽ മെച്ചപ്പെടാനോ സഹായകരമായി മാറുന്നു.

IELTS / OET പഠനത്തിനായി ഒരു നല്ല ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം:

❓ ഇൻസ്റ്റിറ്റ്യൂട്ട് എത്ര കാലമായി നിലവിലുണ്ട്?

❓ടീച്ചിംഗ് ഇൻസ്ട്രക്ടർമാർ യോഗ്യരാണോ?

❓ നിങ്ങൾക്ക് വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്നുണ്ടോ?

❓ ഫ്ലെക്സിബിൾ ക്ലാസ് ഷെഡ്യൂളുകളുടെ ലഭ്യത?

❓ അക്കാദമി എത്രത്തോളം വിജയകരമാണ്?

32 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ളതും IELTS/OET പഠിച്ച വിദ്യാർത്ഥികൾക്ക് മികച്ച സ്കോർ നേടിക്കൊടുത്തിട്ടുള്ളതും മികച്ച അധ്യാപകരെ ഉൾപ്പെടുത്തി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം ശ്രദ്ധ നല്‍കിയുള്ള പഠന രീതിയും ആവശ്യാനുസരണം ക്ലാസുകൾ ഷെഡ്യൂൾ ചെയ്ത് മികച്ച പഠനാന്തരീക്ഷം നല്‍കുന്നതും നിരവധി കേന്ദ്ര-സംസ്ഥാന അവാർഡുകള്‍ ലഭ്യമായിട്ടുള്ളതുമായ തലയോലപ്പറമ്പ് ICM, IELTS / OET പരീക്ഷയിൽ ഉയര്‍ന്ന സ്കോര്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പരിശീലന കേന്ദ്രമാണ്. നൂറുകണക്കിന് വിദ്യാർത്ഥികളാണ് ICM -ലെ IELTS പരിശീലനത്തിലൂടെ ഉയര്‍ന്ന സ്കോര്‍ നേടി വിദേശരാജ്യങ്ങളിലെ ജോലി/ പഠനം എന്ന തങ്ങളുടെ ലക്ഷ്യം നേടിയിരിക്കുന്നത്.

കൃത്യമായ പരിശീലന രീതികളിലൂടെയും പ്രഗത്ഭരായ അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ദിവസവും Reading, Writing, Speaking, Listening പരിശീലനത്തോടുകൂടിയും ആഴ്ചതോറും നടത്തുന്ന Mock ടെസ്റ്റും വഴിയും 10000 + വിദ്യാർത്ഥികള്‍ക്ക് നിരവധി വര്‍ഷങ്ങളായി IELTS, OET പരീക്ഷകളില്‍ മികച്ച വിജയം ICM ലൂടെ നേടിയെടുക്കാനായിരിക്കുന്നത്.

ഞങ്ങളുടെ ഹൈലൈറ്റുകൾ:

👉Experienced and Qualified Instructors

👉Regular Mock Tests

👉Individual Attention

👉Flexible class schedules

👉Comprehensive Study Materials

100% ഗ്യാരന്‍റിയോടെ IELTS / OET വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉടൻ താഴെ കാണുന്ന BUTTON-ൽ ക്ലിക്ക് ചെയ്ത്‌ നിങ്ങളുടെ അഡ്മിഷന്‍ ഉറപ്പുവരുത്തൂ.


Leave A Comment